മന്ത്രി ടി പി രാമകൃഷ്ണൻ വിജയിച്ചു

Share

സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ തുടരുമ്പോൾ എൽ ഡി എഫ് തരംഗം. എൽ ഡി എഫ് 91 സീറ്റുകളിൽ മുന്നിട്ട് നിൽക്കുകയാണ്. യുഡിഎഫ് 46 സീറ്റുകളിലും എൻഡിഎ 3 സീറ്റുകളിലും മുന്നിട്ട് നിൽക്കുകയാണ്

പേരാമ്പ്ര മണ്ഡലത്തിൽ നിന്നാണ് ആദ്യ ഫലപ്രഖ്യാപനം പുറത്തുവന്നത്. മന്ത്രി ടി പി രാമകൃഷ്ണൻ ഇവിടെ നിന്ന് വിജയിച്ചു. ലീഡിന്റെ അവസാന കണക്കുകൾ ഉടൻ പുറത്തുവരും.

Leave a Reply

Your email address will not be published. Required fields are marked *