Share
മലപ്പുറം: പ്രമുഖ പണ്ഡിതനായിരുന്ന മർഹൂം ആക്കോട് ടി സി മുഹമ്മദ് മുസ്ലിയാരുടെ മകന് ടി സി അബ്ദുല്‍ ഹക്കീം സഖാഫി (50) നിര്യാതനായി.
ഹൃദയാഘാതത്തെ തുടര്‍ന്ന് ഞായറാഴ്ച വൈകീട്ട് ഏഴ് മണിയോടെയായിരുന്നു അന്ത്യം. അപൂർവ്വചരിത്ര സൂക്ഷിപ്പുകളുടെ ഉടമയായിരുന്നു.കൊണ്ടോട്ടി, പുന്നത്ത്, മേനപ്രം, തലശേരി, ബംഗളുരു, കായലം, ചാലക്കര, പൊയിലൂർ എന്നിവിടങ്ങളിൽ സേവനമനുഷ്ടിച്ചിട്ടുണ്ട്.
ഭാര്യ റൈഹാന. മക്കൾ: മുഹമ്മദ്, ആഇഷ, സാജിദ, ത്വാഹിറ. മരുമക്കൾ: മുസ്ഥഫൽ ഫാസിലി കരീറ്റി പറമ്പ്, ഫാസിൽ നൂറാനി ദേവദിയാൽ,ഹാഫിള് സാബിത് വട്ടോളി.