ബേക്കലിൽ പത്തു വയസുകാരി തൂങ്ങി മരിച്ച നിലയിൽ

Share

കാസർകോട് :കാസര്‍കോട് ജില്ലയിലെ ബേക്കലില്‍ 10 വയസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. തൂങ്ങിയ നിലയില്‍ കണ്ടയുടന്‍ ബന്ധുക്കള്‍ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അതിനകം മരണം സംഭവിച്ചിരുന്നു.

സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *