ബിനീഷ് കോടിയേരിക്കെതിരെ എൻഫോഴ്സ്മെൻ്റ് കേസെടുത്തു

Share

കൊച്ചി ..സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ്റെ മകൻ ബിനീഷ് കോടിയേരിക്കെതിരെ എൻഫോഴ്സ്മെൻ്റ് കേസെടുത്തു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് കേസെടുത്തത്.കഴിഞ്ഞ ഒൻപതിന് പതിനൊന്ന് മണിക്കൂർ ചോദ്യം ചെയ്തിരുന്നു.

സ്വത്ത് ആസ്തി വകകൾ കണ്ടുകെട്ടും. ഇ.ഡി.രജിസ്ട്രേഷൻ വകുപ്പിന് കത്ത് കൈമാറും. ആസ്തി അനുമതിയില്ലാതെ കൈകാര്യം ചെയ്യരുതെന്ന് ഇ ഡി രജിസ്ട്രേഷൻ വകുപ്പിന് കത്ത് നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *