ബിജെപി പ്രകടന പത്രികയിൽ ശബരിമല വിഷയത്തിന് പ്രധാന പരിഗണന

Share

ബിജെപിപ്രകടന പത്രികയിൽ ശബരിമല വിഷയത്തിന് പ്രധാന പരിഗണനയെന്ന് കുമ്മനം രാജശേഖരൻ .

ദേവസ്വം ബോർഡ് പരിഷ്‌കരണം പ്രധാന പ്രചരണ വിഷയമാക്കും. ലൗ ജിഹാദ് നിരോധനനിയമം കൊണ്ടുവരുമെന്നും കുമ്മനം പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *