ഫാഷൻ ഗോൾഡ് തട്ടിപ്പ്: എം.സി കമറുദ്ദീനെ ചോദ്യം ചെയ്യൽ തുടങ്ങി

Share

കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പുമായി ബന്ധപ്പെട്ട് മഞ്ചേശ്വരം എം.എല്‍.എയായ എം.സി കമറുദ്ദീനെ ചോദ്യം ചെയ്യുന്നു. കാസര്‍കോട് എസ്.പി ഓഫിസില്‍ വെച്ചാണ് ചോദ്യം ചെയ്യല്‍.

ഇതുവരെ കമറുദ്ദീനെ 109 വഞ്ചനാകേസുകളാണ് വിവിധ സ്‌റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്….

Leave a Reply

Your email address will not be published. Required fields are marked *