പെരിയ ഇട്ടക്കൊലപാതക കേസിൽ സി.ബി.ഐ അന്വേഷണത്തിന് സ്റ്റേയില്ല

Share

കാഞ്ഞങ്ങാട്:പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക കേ​സി​ല്‍ സ​ര്‍​ക്കാ​രി​ന് തി​രി​ച്ച​ടി. കേ​സി​ല്‍ സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന് സ്റ്റേ​യി​ല്ല. സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന് എ​തി​രാ​യ സ​ര്‍​ക്ക​ര്‍ ഹ​ര്‍​ജി​യി​ല്‍ കൊ​ല്ല​പ്പെ​ട്ട കൃ​പേ​ഷി​ന്‍റെ​യും ശ​ര​ത് ലാ​ലി​ന്‍റെ​യും മാ​താ​പി​താ​ക്ക​ള്‍​ക്ക് സു​പ്രീം​കോ​ട​തി നോ​ട്ടീ​സ് അ​യ​ച്ചു. സി​ബി​ഐ​ക്കും നോ​ട്ടീ​സ് അ​യ​ച്ചി​ട്ടു​ണ്ട്.
നാ​ലാ​ഴ്ച​യ്ക്ക​കം മ​റു​പ​ടി ന​ല്‍​ക​ണം. ജ​സ്റ്റീ​സ് നാ​ഗേ​ശ്വ​ര റാ​വു അ​ധ്യ​ക്ഷ​നാ​യ മൂ​ന്നം​ഗ ബെ​ഞ്ചാ​ണ് ഇ​ക്കാ​ര്യം നി​ര്‍​ദേ​ശി​ച്ച​ത്.

Leave a Reply

Your email address will not be published. Required fields are marked *