പിണറായിയിൽ സഹോദരങ്ങൾ ജീവനൊടുക്കിയ നിലയിൽ

Share

കണ്ണൂർ:തലശ്ശേരിക്കടുത്തെ പിണറായില്‍ സഹോദരങ്ങളെ വീട്ടിനകത്ത് മരിച്ചനിലയില്‍ കണ്ടത്തി. പിണറായി കമ്പോണ്ടര്‍ സ്റ്റോപ്പില്‍ രാധിക നിവാസില്‍ രമേശനും സുകുമാരനുമാണ് മരിച്ചത്.

സ്ഥിരമായി ഹോട്ടലില്‍ നിന്ന് ഭക്ഷണം വാങ്ങിച്ചിരുന്ന ഇവരെ രണ്ട് ദിവസമായി കാണാതിരുന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഒരാള്‍ കട്ടിലില്‍ കിടന്ന നിലയിലും മറ്റൊരാളെ തൂങ്ങിയ നിലയിലുമാണ് കണ്ടതെന്ന് നാട്ടുകാര്‍ പറയുന്നു. പോലീസ് സ്ഥലത്തെത്തി. കണ്ണൂരില്‍ നിന്നും ഫോറന്‍സിക് ഉദ്യോഗസ്ഥരും ഡോഗ് സ്‌ക്വാഡിന്റെയും നേതൃത്വത്തില്‍ പരിശോധന നടത്തി.  …

Leave a Reply

Your email address will not be published. Required fields are marked *