പാലാരിവട്ടം മൂന്നാമത്തെ സ്പാൻ പൊളിക്കൽ പ്രവൃത്തി പൂർത്തിയായി

Share

കൊച്ചി ..പാലാരിവട്ടം മേൽപ്പാലത്തിന്റെ മൂന്നാമത്തെ സ്‌പാൻ പൊളിക്കുന്ന ജോലികൾ ശനിയാഴ്‌ച പൂർ’ത്തിയായി.

ഈ സ്‌പാനിലെ മുഴുവൻ ഗർഡറും സ്ലാബുകളും പൂർണമായി നീക്കി. നാലാമത്തെ സ്‌പാൻ പൊളിച്ചുനീക്കുന്ന ജോലികൾ ഞായറാഴ്‌ച ആരംഭിക്കും. നാലു ദിവസത്തിനുള്ളിൽ ഇത്‌ പൊളിച്ചുനീക്കാനാണ്‌ ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *