പത്ത് വർഷത്തിനിടെ കെ.എം ഷാജി നടത്തിയത് 48 വിദേശയാത്രകൾ

Share

കോഴിക്കോട്:പത്ത് വർഷത്തിനിടെ 49 വിദേശയാത്രകൾ നടത്തിയിട്ടുണ്ടെന്ന് കെ.എം ഷാജി എംഎൽഎ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനെ അറിയിച്ചു.

ഭൂരിഭാഗം യാത്രകളും കെ.എം.സി.സി പരിപാടിയിൽ പങ്കെടുക്കാനായിരുന്നു. എം.എൽ.എ എന്ന നിലയിൽ സർക്കാർ ചെലവിൽ യാത്ര ചെയ്തത് രണ്ട് തവണ. കുടുംബത്തിനൊപ്പം ഒരു തവണയും ഉംറക്കായി രണ്ട് തവണയും വിദേശയാത്ര നടത്തിയിട്ടുണ്ടെന്ന് ഷാജി ഇ.ഡിയെ അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *