നടൻ വിജയകാന്തിന് കൊവിഡ്

Share

ചെന്നൈ: തമിഴ് നടനും ഡിഎംഡികെ നേതാവുമായ വിജയകാന്തിന് കോവിഡ് സ്ഥിരീകരിച്ചു.

ഇദ്ദേഹത്തെ ചെന്നൈയിലെ രാമപുരത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

Leave a Reply

Your email address will not be published. Required fields are marked *