Share
കൊച്ചി:നടി പ്രിയ വാര്യരുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലാവുന്നു. സില്‍വര്‍ നിറത്തിലുള്ള ഷിമ്മറി ഗൗണിലും ചേരുന്ന ബൂട്ടണിഞ്ഞുമാണ് താരത്തിന്റ ചിത്രങ്ങള്‍.
ബോളിവുഡ് താരങ്ങളെ പോലെ സ്റ്റൈലിഷായാണ് താരത്തിന്റെ പുതിയ ലുക്ക്. പ്രിയയെ ഒരുക്കിയ് അസാനിയ നസ്രിന് ആണ്.