നടക്കാവ്സ്കുളിന് ദേശീയ അംഗീകാരം

Share

കോഴിക്കോട്:പ്രിസം’ പദ്ധതിയിലൂടെ രാജ്യത്തിനാകെ മാതൃകയായി വളർന്ന നടക്കാവ്‌ ഗവ. ജിവിഎച്ച്‌എസ്‌എസിനെ തേടി ദേശീയപുരസ്‌കാരം.

മുംബൈ ആസ്ഥാനമായ എഡ്യുക്കേഷൻ വേൾഡ്‌ പുറത്തിറക്കിയ രാജ്യത്തെ മികച്ച സർക്കാർ സ്‌കൂളുകളുടെ പട്ടികയിൽ നടക്കാവ് മൂന്നാംസ്ഥാനത്ത്. പൊതുവിദ്യാലയങ്ങളിൽ മികച്ച പഠനാന്തരീക്ഷവും സൗകര്യവും ഉറപ്പാക്കാൻ എ പ്രദീപ്‌കുമാർ എംഎൽഎ ആവിഷ്‌കരിച്ച  ‘പ്രിസം’ (പ്രൊമോട്ടിങ് റീജ്യണൽ സ്കൂൾസ് ടു ഇന്റർനാഷണൽ സ്റ്റാൻഡേഡ്‌സ് ത്രൂ മൾട്ടിപ്പിൾ ഇന്റർവെൻഷൻസ്) പദ്ധതിയുടെ ഭാഗമായാണ്‌ സ്‌കൂൾ മികവിന്റെ കേന്ദ്രമായത്‌. ഈ നേട്ടങ്ങളാണ്‌ അംഗീകാരത്തിലേക്കെത്തിച്ചതും.

Leave a Reply

Your email address will not be published. Required fields are marked *