ദീപാവലി ആശംസ നേർന്ന് പ്രധാനമന്ത്രി

Share

മുംബെ :രാ​ജ്യ​ത്തെ ജ​ന​ങ്ങ​ൾ​ക്ക് ദീ​പാ​വ​ലി ആ​ശം​സ​ക​ൾ നേ​ർ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. എ​ല്ലാ​വ​രു​ടെ​യും ജീ​വി​തം പ്ര​കാ​ശ​പൂ​രി​ത​മാ​ക​ട്ട​യെ​ന്നും സ​ന്തോ​ഷ​പ്ര​ദ​മാ​ക​ട്ട​യെ​ന്നും മോ​ദി ആ​ശം​സി​ച്ചു. 
ആ​രോ​ഗ്യ​വും സ​മ്പദ്സ​മൃ​ദ്ധി​യും നി​റ​ഞ്ഞ ഒ​രു ജീ​വി​ത​മ​ക​ട്ടെ എ​ല്ലാ​വ​രു​ടേ​തു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Leave a Reply

Your email address will not be published. Required fields are marked *