തിരുവനന്തപുരം: യുട്യൂബിലൂടെ സ്ത്രികളെ അധിക്ഷേപിച്ച വിജയ് പി നായര്‍ കസ്റ്റഡിയില്‍ .

Share

കല്ലിയൂരിലെ ഇയാളുടെ വീട്ടില്‍ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരം ഗാന്ധാരിയമ്മന്‍ കോവിലിലെ ലോഡ്ജില്‍  ഇയാള്‍ക്കായി  പൊലീസ് പരിശോധന നടത്തിയിരുന്നു .തുടര്‍ന്നാണ് കല്ലിയൂരിലെ വീട്ടിലെത്തിയത്.

വിജയിയെ മ്യൂസിയം പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോകുമെന്ന് പൊലീസ് അറിയിച്ചു
 

Leave a Reply

Your email address will not be published. Required fields are marked *