തിരുവനന്തപുരം വിമാനതാവളത്തിൽ വൻ സ്വർണവേട്ട

Share

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് വീണ്ടും സ്വര്‍ണം പിടികൂടി. പിടികൂടിയത് രണ്ട് കിലോ 300 ഗ്രാം സ്വര്‍ണമാണ്. സ്വര്‍ണം പിടിച്ചെടുത്തത് ദുബായില്‍ നിന്ന് വന്ന ഒരു കുടുംബത്തിന്റെ കൈയില്‍ നിന്നാണ്. കസ്റ്റംസാണ് സ്വര്‍ണം പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *