തന്നെ കുരുക്കിയത് നേതാക്കളുടെ പേര് പറയാൻ വിസമ്മതിച്ചതിനാലെന്ന് ശിവശങ്കരൻ

Share

കൊച്ചി:എൻഫോഴ്‌സ്‌മെന്റിന്‌ ആവശ്യമുള്ള രാഷ്‌ട്രീയ നേതാക്കളുടെ പേര്‌ പറയാൻ വിസമ്മതിച്ചതിനാണ്‌ തന്നെ കള്ളപ്പണക്കേസിൽ പ്രതിചേർത്ത്‌  അറസ്‌റ്റ്‌ ചെയ്‌തതെന്ന്‌ എം ശിവശങ്കർ.

കള്ളപ്പണം വെളുപ്പിക്കൽ കേസുകൾക്കുള്ള കൊച്ചിയിലെ പ്രിൻസിപ്പൽ സെഷൻസ്‌ കോടതിയിൽ വാദത്തിനായി സമർപ്പിച്ച കുറിപ്പിലാണ്‌ ഇക്കാര്യം‌. വലിയ സമ്മർദം ചെലുത്തുന്ന ഇഡി  കഥകൾ മെനഞ്ഞുണ്ടാക്കി കോടതിയെ തെറ്റിദ്ധരിപ്പിക്കാനും ആശയക്കുഴപ്പത്തിൽ ആക്കാനുമാണ്‌  ശ്രമിക്കുന്നതെന്നും കുറിപ്പിൽ വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *