ഡി സി ബുക്സിന് അവാർഡ്

Share

ഫെഡറേഷൻ ഓഫ് ഇന്ത്യൻ പബ്ലീഷേഴ്സ്  മികച്ച അച്ചടിക്കും രൂപകൽപ്പനക്കും ആയുള്ള 2020 ദേശീയ പുരസ്കാരം പ്രഖ്യാപിച്ചു. ഏറ്റവും കൂടുതൽ അവാർഡ് നേടിയ ഡിസി ബുക്സ് ആണ് മുൻപിൽ. മൊത്തം 13 അവാർഡുകളാണ് ഡിസി ബുക്സ് കരസ്ഥമാക്കിയത്. കഴിഞ്ഞവർഷവും ഏറ്റവും കൂടുതൽ അവാർഡ് നേടിയത് ഡിസി ബുക്സ് തന്നെയായിരുന്നു. ഒക്ടോബർ 30 ന് വർച്വൽ ആയി നടക്കുന്ന ചടങ്ങിൽ അവാർഡുകൾ നൽകപ്പെടും.

ഒന്നാം സ്ഥാനത്തെത്തിയ പുസ്തകങ്ങൾ, ഡോ. റസ്സൂല്‍ പൂക്കുട്ടി രചിച്ച
‘സൗണ്ടിങ് ഓഫ് അമിതാഭ് ബച്ചന്‍’, കാള്‍ സാഗന്‍ രചിച്ച ‘കോസ്‌മോസ്’, ബിപിന്‍ ചന്ദ്ര രചിച്ച ‘സ്വാതന്ത്ര്യാനന്തര ഇന്ത്യ’, എ ശ്രീധരമേനോന്റെ ‘ഇന്ത്യാചരിത്രം’ എന്നിവയാണ്.

One thought on “ഡി സി ബുക്സിന് അവാർഡ്

Leave a Reply

Your email address will not be published. Required fields are marked *