ചലച്ചിത്രനിർമ്മാതാവ്
ഡോ. ജയകുമാർ അന്തരിച്ചു

Share

ചെന്നൈ: നടൻ ബാലയുടെ പിതാവും ചലച്ചിത്ര നിര്‍മ്മാതാവും സംവിധായകനും ചെന്നൈ അരുണാചലം സ്റ്റുഡിയോ ഉടമയുമായ ഡോ. ജയകുമാര്‍ (72) അന്തരിച്ചു.

ബാലയെ കൂടാതെ   മക്കളായി തമിഴിലെ പ്രശസ്‌ത സംവിധായകൻ ശിവയും ഒരു മകളുമുണ്ട്‌. അരുണാചലം സ്‌റ്റുഡിയോ ഉടമ  എ കെ വേലന്റെ മകൾ ചെന്താമരയാണ്‌ ഭാര്യ.സംസ്‌കാരം ശനിയാഴ്‌ച ചെന്നെയിൽ നടക്കും.

മരണവിവരം ബാലയാണ്‌ ഫേസ്‌ബുക്ക്‌ പേജിലൂടെ  അറിയിച്ചത്‌.

Leave a Reply

Your email address will not be published. Required fields are marked *