ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന് കോവിഡ് സ്ഥിരീകരിച്ചു

Share

തിരുവനന്തപുരം:കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കോവിഡ് സ്ഥിരീകരിച്ചു.ട്വിറ്ററിലൂടെ ഗവര്‍ണര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

ഇന്നാണ് ഗവർണറുടെ പരിശോധന ഫലം വന്നത്. രാജ്ഭവനിൽ തന്നെ നിരീക്ഷണത്തിൽ കഴിയുകയാണ് ഗവർണർ. ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *