കോടിയേരി പാർട്ടി സെക്രട്ടറി സ്ഥാനത്തു നിന്നും ഒഴിഞ്ഞ് അവധിയിൽ പ്രവേശിച്ചു

Share

തിരുവനന്തപുരം:സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന് തുടര്‍ ചികിത്സ ആവശ്യമായതിനാല്‍ സെക്രട്ടറി ചുമതലയില്‍ നിന്നും അവധി അനുവദിക്കണമെന്ന ആവശ്യം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിച്ചു.

സെക്രട്ടറിയുടെ ചുമതല  കേന്ദ്രകമ്മിറ്റി അംഗം  എ വിജയരാഘവന്‍ നിര്‍വ്വഹിക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *