കേരളത്തിൽ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​വ​രു​ടെ ഉ​റ്റ​വ​ർ​ക്ക് ധ​ന​സ​ഹാ​യം

Share

കേരളത്തിൽ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​വ​രു​ടെ ഉ​റ്റ​വ​ർ​ക്ക് ധ​ന​സ​ഹാ​യം അ​നു​വ​ദി​ച്ച് സംസ്ഥാന ഗവൺമെന്റ് ഉ​ത്ത​ര​വിറക്കി.

50,000 രൂ​പ സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ ഫ​ണ്ടി​ൽ നി​ന്ന് ന​ൽ​കാ​നാ​ണ് തീ​രു​മാ​നം.

രാ​ജ്യ​ത്ത് ആ​ദ്യ​മാ​യി കോ​വി​ഡ്-19 റി​പ്പോ​ർ​ട്ട് ചെ​യ്ത തീ​യ​തി മു​ത​ൽ കോ​വി​ഡ് ദു​ര​ന്ത​മാ​യി പ്ര​ഖ്യാ​പി​ച്ചു കൊ​ണ്ടു​ള്ള ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്കു​ന്ന​ത് വ​രെ​യു​ള്ള കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ​ക്ക് ധ​ന​സ​ഹാ​യം
ബാ​ധ​ക​മാ​ക്കി​യാ​ണ് ഗവൺമെന്റ് ഉ​ത്ത​ര​വ്.

Leave a Reply

Your email address will not be published. Required fields are marked *