കെ.എം ഷാജി എം.എൽ.എയെ ലീഗ് ഉന്നതാധികാര സമിതി വിളിച്ചു വരുത്തി

Share

മലപ്പുറം: കെ.എം ഷാജി എം.എല്‍.എയെ ലീഗ് ഉന്നതാധികാര സമിതി യോഗം വിളിച്ചുവരുത്തി. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് വിളിച്ചുവരുത്തിയത്. ഷാജി നേതൃത്വത്തിന് നേരിട്ട് വിശദീകരണം നല്‍കിയേക്കും.

Leave a Reply

Your email address will not be published. Required fields are marked *