കന്നിമാസ പൂജ; ശബരിമല വെർച്വൽ ക്യൂ ബുക്കിംഗ് ഇന്ന് മുതൽ

Share

കന്നിമാസ പൂജ; ശബരിമല വെർച്വൽ ക്യൂ ബുക്കിംഗ് ഇന്ന് വൈകുന്നേരം 5 മണിക്ക് ആരംഭിക്കും.

ഒരു ദിവസം 15000 അയ്യപ്പഭക്തർക്കാണ് ദർശനാനുമതി.

രണ്ട് ഡോസ് വാക്സിൻ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം.

സെപ്റ്റംബർ 17 മുതൽ 21 വരെയാണ് ഭക്തർക്ക് പ്രവേശനം.

Leave a Reply

Your email address will not be published. Required fields are marked *