കണ്ണൂർ വിമാനതാവളത്തിൽ നിന്നും സ്വർണം പിടികൂടി

Share

കണ്ണൂർ:കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും  76.63 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി.

കോഴിക്കോട് കക്കട്ടില്‍ അരൂരിലെ ബീരാന്റെ കണ്ടിയില്‍ അബ്ദുള്‍ റഹ്മാനെ (43)യാണ് കസ്റ്റംസ് പിടികൂടിയത്. ദുബായില്‍ നിന്നെത്തിയ ഇയാളില്‍ നിന്ന് 1457 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *