കണ്ണൂരിൽ രാജ്യാന്തര വിമാന സർവീസുകൾക്ക് അനുമതി

Share

കണ്ണൂർ: മട്ടന്നൂരിലെകണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുംരാജ്യാന്തര സർവീസ്‌ നടത്തുന്ന വിമാനങ്ങൾക്ക്‌ വന്നുപോകാൻ സംസ്ഥാന സർക്കാരിന്റെ അഭ്യർഥന മാനിച്ച്‌ അനുമതി നൽകിയിട്ടുണ്ടെന്ന്‌ വ്യോമയാനമന്ത്രി ഹർദീപ്‌ സിങ്‌ പുരി അറിയിച്ചു.

ലോക്‌സഭയിൽ എ എം ആരിഫിനെയാണ്‌ വ്യോമയാന മന്ത്രി ഇക്കാര്യം അറിയിച്ചത്‌. കോവിഡ്‌ അവസാനിക്കുന്നതിനനുസരിച്ച്‌ കരാർപ്രകാരം കൂടുതൽ വിമാനം സർവീസ്‌ നടത്തുമെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *