കണ്ണുരിൽ ഭിക്ഷാടകർ തമ്മിൽ സംഘർഷം: ഒരാൾ കൊല്ലപ്പെട്ടു

Share

കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ ആശുപത്രി പരിസരത്ത് അലഞ്ഞുതിരിഞ്ഞു നടക്കുന്നവര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. രാജന്‍ (50) ആണ് കൊല്ലപ്പെട്ടത്.

സംഭവത്തില്‍ ഒരാളെ സിറ്റി പോലിസ് കസ്റ്റഡിയിലെടുത്തു. കണ്ണൂര്‍ ജില്ലാ ആശുപത്രിക്ക് സമീപത്തെ കടയുടെ മുന്നില്‍ വിറകിനടിയില്‍ മൂടിയ നിലയില്‍ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രി ഏറെ വൈകിയാണ് സംഘര്‍ഷമുണ്ടായത്…

Leave a Reply

Your email address will not be published. Required fields are marked *