ഓവല്‍ ടെസ്റ്റ്: ഇംഗ്ലണ്ടിന് 368 റൺസ് വിജയലക്ഷ്യം

Share

ഓവല്‍ ടെസ്റ്റില്‍ ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്‌സ് 466 റണ്‍സില്‍ അവസാനിച്ചു

ഇംഗ്ലണ്ടിന് ടെസ്റ്റില്‍ ജയം നേടുവാന്‍ 368 റണ്‍സ് ആവശ്യമാണ്.

രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യക്കായി രോഹിത് ശര്‍മ്മ ,പൂജാര ,പന്ത് ,രാഹുല്‍ ,കോഹ്ലി , താക്കൂര്‍ എന്നിവരുടെ മിന്നും പ്രകടനങ്ങള്‍ക്കൊപ്പം ,പത്താം വിക്കറ്റില്‍ ബുംറ ,ഉമേഷ് യാദവ് സഖ്യത്തിന്റെ ചെറുത്തുനില്‍പ്പും ശ്രദ്ധേയമായി.

Leave a Reply

Your email address will not be published. Required fields are marked *