ഒഡെപെക്ക് മുഖേന സൗദിയിലേക്ക്
ബിഎസ്‌സി/എഎന്‍എം സ്റ്റാഫ് നഴ്‌സുമാര്‍ക്ക് അവസരം

Share

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്ക് മുഖേന സൗദിയിലെ പ്രമുഖ സ്ഥാപനത്തിലേക്ക് ഒരു വര്‍ഷത്തിലധികം പ്രവൃത്തിപരിചയമുള്ള സൗദി പ്രോമെട്രിക് പാസായ ബിഎസ്‌സി സ്റ്റാഫ് നഴ്‌സുമാരെയും എഎന്‍എം സ്റ്റാഫ് നഴ്‌സുമാരെയും (സ്ത്രീ 50 നം, പുരുഷന്‍- 50 നം.) തെരഞ്ഞെടുക്കുന്നു.


മാസശമ്പളം ബിഎസ്‌സി നഴ്‌സുമാര്‍ക്ക് SAR 4000, എഎന്‍എം നഴ്‌സുമാര്‍ക്ക് SAR 1800-2000. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഒഡെപെക്ക് രജിസ്റ്റര്‍ നമ്പര്‍ സഹിതം വിശദമായ ബയോഡാറ്റ eu@odepc.in എന്ന മെയിലിലേക്ക് 2020 ഡിസംബര്‍ 10 നകം അയയ്ക്കണം. വിശദ വിവരങ്ങള്‍ക്ക് www.odepc.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.ഫോണ്‍- 0471-2329440/41/42/6282631503

Leave a Reply

Your email address will not be published. Required fields are marked *