ഏഴ് കേസുകളിൽ കുടി എം.സി കമറുദ്ദീൻ്റെ അറസ്റ്റ് ജയിലിൽ നിന്നും രേഖപ്പെടുത്തി

Share

കണ്ണൂർ: ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് പരാതിയിൽ ഏഴ് കേസുകളിൽ കൂടി എം സി കമറുദ്ധീൻ എംഎൽഎയുടെ അറസ്റ്റ് രേഖപ്പെടുത്തി ക്രൈംബ്രാഞ്ച് സിഐ രാജ് മോഹന്റെ നേതൃത്വത്തിലുള്ള സംഘമാണ് കണ്ണൂർ സെൻട്രൽ ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്.

നേരത്തെ അറസ്റ്റ് രേഖപ്പെടുത്തിയ പതിമൂന്ന് കേസുകളിൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം  സുനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കമറുദ്ധീനെ ജയിലിൽ നിന്നും മണിക്കൂറുകളോളം ചോദ്യം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *