ഏറ്റുമാനൂരിൽ ആദ്യമായി യുഡിഎഫ് ലീഡ്

Share

ഏറ്റുമാനൂരിൽ ആദ്യമായി യുഡിഎഫ് ലീഡ്, ജോസ് കെ മാണി തോൽവിയിലേക്ക്, അരുവിക്കരയിൽ ശബരിനാഥൻ പിന്നിൽ, അഴീക്കോട് ഷാജി പിന്നിൽ, താനൂർ പികെ ഫിറോസ് മുന്നിൽ, തവനൂർ ഫിറോസ് കുന്നംപറമ്പിൽ മുന്നിൽ, മന്ത്രി ശൈലജയുടെ ലീഡ് 9060, പാലക്കാട് ഇ ശ്രീധരൻ 1280 വോട്ടിന്ലീഡ്, വട്ടിയൂർക്കാവിൽ വി കെ പ്രശാന്ത് ലീഡ്, തൃപ്പൂണിത്തുറയിൽ കെ ബാബു ലീഡ് ചെയ്യുന്നു പൊന്നാനിയിൽ എൽഡിഎഫ് ലീഡ്, കുഞ്ഞാലിക്കുട്ടി ലീഡ് ചെയ്യുന്നു,

Leave a Reply

Your email address will not be published. Required fields are marked *