എസ് എസ് എൽ സി പരീക്ഷാ ഫലം ഇന്ന് ; ഫലം അറിയാനുള്ള സൈറ്റുകൾ ഇവയാണ്

Share

എസ് എസ് എൽ സി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. രണ്ട് മണിക്ക് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തുക. സർക്കാരിന്റെ വെബ്‌സൈറ്റുകളിലും കൈറ്റ് വിക്ടേഴ്‌സ് ആപ്പിലും ഫലം ലഭ്യമാകും.

ഗ്രേസ് മാർക്ക് ഇത്തവണയില്ല. കൊവിഡ് സാഹചര്യത്തിലായിരുന്നു പരീക്ഷയെന്നതിനാൽ മൂല്യനിർണയം ഉദാരമാക്കിയിരുന്നു. വിജയശതമാനം ഉയരാനാണ് സാധ്യത.

പരീക്ഷ ഫലം അറിയാനുള്ള വെബ്‌സൈറ്റുകൾ

http://keralapareekshabhavan.in

http://sslcexam.kerala.gov.in

www.results.kite.kerala.gov.in

http://results.kerala.nic.in

www.prd.kerala.gov.in

Leave a Reply

Your email address will not be published. Required fields are marked *