ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡിനെ പരാതികള്‍ അറിയിക്കാം

Share

സി-01001 തിരുവനന്തപുരം മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ 76 മുതല്‍ 100 വരെയുള്ള വാര്‍ഡുകളുടെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് സംബന്ധിച്ച് ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡ് രൂപീകരിച്ചിട്ടുണ്ട്. ഈ വാര്‍ഡുകളുടെ തെരഞ്ഞെടുപ്പിന്റെ പെരുമാറ്റ ചട്ടം സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് എന്തെങ്കിലും പരാതികളുണ്ടെങ്കില്‍ ചുവടെ കൊടുത്തിരിക്കുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടേണ്ടതാണെന്ന് വരണാധികാരി രാജീവ്.ബി.എസ് അറിയിച്ചു.

  1. ഷൈന്‍ രാജ്.എം.ജെ (ചാര്‍ജ് ഓഫീസര്‍) 9495666884
  2. പ്രമോദ്.ഡബ്ല്യൂ.ആര്‍ 9495959977, 9249496969
  3. ജയചന്ദ്രന്‍.സി.കെ 9846158422
  4. അബി.എ.റ്റി 7736094562

Leave a Reply

Your email address will not be published. Required fields are marked *