അധ്യക്ഷ സ്​ഥാനം രാജിവെച്ചു; സിധു ബി.ജെപിയിലേക്ക്!! പ്രതിസന്ധി ഒഴിയാതെ പഞ്ചാബ് കോൺഗ്രസ്..​​

Share

പഞ്ചാബ്​ കോൺഗ്രസ്​ രാഷ്​ട്രീയത്തിൽ വീണ്ടും കല്ലുകടിയായി നവ്​ജോത്​ സിങ്​ സിധുവിന്‍റെ രാജി. പഞ്ചാബ് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷ സ്​ഥാനത്തു നിന്നുമാണ്​ സിധു രാജിവെക്കുന്നതായി അറിയിച്ചത്​.

പഞ്ചാബ്​ കോൺഗ്രസ്​ നേതൃത്വത്തിൽ ഇരിക്കാനാവില്ലെന്നറിയിച്ച്​ കോൺഗ്രസ്​ അധ്യക്ഷ സോണിയ ഗാന്ധിക്ക് രാജിക്കത്തയച്ചു. മുതിർന്ന കോൺ​​ഗ്രസ്​ നേതാവും മുഖ്യമന്ത്രിയുമായിരുന്ന അമരീന്ദർ സിങ്​ രാജിവെച്ചതിനു പിന്നാലെ ദേശീയ നേതൃത്വത്തിന്​ തീരാതലവേദനയായിരിക്കുകയാണ്​ പഞ്ചാബ്​.

Leave a Reply

Your email address will not be published. Required fields are marked *