അതിർത്തിയിൽ ഷെല്ലാക്രമണം; മലയാളി ജവാന് വീരമൃത്യു

Share

[ad_1]

ഇന്ത്യ-പാക് അതിർത്തിയിലുണ്ടായ ഷെല്ലാക്രമണത്തിൽ മലയാളി  ജവാന് വീരമൃത്യു.  കശ്മീരിലെ രജൗരി സുന്ദർബെനിയിൽ നടന്ന ഷെല്ലാക്രമണത്തിൽ കൊല്ലം അഞ്ചൽ സ്വദേശി അനീഷ് തോമസാണ് വീരമൃത്യു വരിച്ചത്.

[ad_2]

Leave a Reply

Your email address will not be published. Required fields are marked *