അഡ്വ: ആർ കെ വേണുനായർ അന്തരിച്ചു

Share

കോഴിക്കോട്:അഴിമതി നിരോധന കമ്മീഷൻ  അംഗമായിരുന്ന അഡ്വ. ആർ കെ. വേണു നായർ (89)  അന്തരിച്ചു .

സംസ്ക്കാരം വൈകിട്ട് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ കൊയിലാണ്ടി ബാറിൽ അഭിഭാഷകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്.

കൊയിലാണ്ടി പഞ്ചായത്ത് പ്രസിഡണ്ട്, ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ ജഡ്ജ്ജ്, കേരളാ പബ്ലിക്ക് സർവീസ് കമ്മീഷൻ മെമ്പർ, , കേരളാ ഇലക്ട്രിസിറ്റി ബോർഡ് സ്റ്റാൻഡിംഗ് കൌൺസൽ, കേരള ഹൈക്കോടതി അഭിഭാഷകൻ എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ഈസ്റ്റ്ഹിൽ കൊയിലാണ്ടി കീഴരിയൂർ പരേതരായ കെ.സി. ദാമോദരൻ നായരുടെയും, ദേവകി അമ്മയുടെയും മകനാണ്‌. ഭാര്യ – തലശ്ശേരി കതിരൂർ പുത്തൻപുരയിൽ പരേതയായ ശ്രീമതി അമ്മ. മക്കൾ: വി.എസ്. ഗോപകുമാർ, (ചാർട്ടേഡ് അക്കൌണ്ടൻ്റ് കോഴിക്കോട്),അഡ്വ. വി എസ് ബിന്ദു. മരുമക്കൾ: ഡോക്ടർ ആശാദേവി.(Addl .D M O കോഴിക്കോട്, ) ഡോക്ടർ എ.എൻ. സദാനന്ദൻ (,പ്രൊഫസർ ഓഫ് ഓർത്തോപിഡിക്സ് ,മലബാർ മെഡിക്കൽ കോളേജ് ഉള്ള്യേരി, കോഴിക്കോട്). സഹോദരങ്ങൾ: R K കമലം, R K വിജയലക്ഷ്മി, R K രാധ

Leave a Reply

Your email address will not be published. Required fields are marked *